നരേന്ദ്രമോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം ; നൊബേല്‍ സമിതിയംഗം
ഏത് നേതാവും ലോകസമാധാനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. പ്രവൃത്തി നടക്കുമ്പോള്‍ ലോകം പിന്നാലെ വരും'-എന്നായിരുന്നു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അസ്ലെ തോജെ പറഞ്ഞത്.